ചരക്കുസേവനനികുതി അടുത്തവര്‍ഷം പ്രാബല്യത്തിലാക്കാന്‍ സാധിക്കുമെന്ന്‌ പ്രധാനമന്ത്രി

single-img
25 November 2015

narendra modi in Dhanbad - PTI_0_0_0_0_0_0_0_0_0_0_0_0_0_0ചരക്കുസേവനനികുതി അടുത്തവര്‍ഷം പ്രാബല്യത്തിലാക്കാന്‍ സാധിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഇന്ത്യയിലെ രണ്ടു വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നതിന്‌ സിംഗപ്പുരിലെ ചാങ്‌ഗി വിമാനത്താവളവുമായുള്ള സഹകരണത്തിന്റെ സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നു മോഡി പറഞ്ഞു.
സിംഗപ്പുരില്‍ ഇന്ത്യ സിംഗപ്പുര്‍ ഇക്കണോമിക്‌ കണ്‍വെന്‍ഷനില്‍ ഇന്ത്യ മെച്ചപ്പെട്ട നിക്ഷേപസാധ്യതയുള്ള സ്‌ഥലമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.സിംഗപ്പൂരിന്റെ രാഷ്‌ട്രപിതാവും പ്രഥമ പ്രധാനമന്ത്രിയുമായ ലീ ക്വാന്‍ യൂവിന്‌ ആദരമര്‍പ്പിച്ചാണ്‌ തന്റെ സന്ദര്‍ശനമെന്നും മോഡി പറഞ്ഞു.