ഓഹരി വിപണിയിൽ നഷ്‌ടത്തോടെ ക്ലോസിങ്‌

single-img
24 November 2015

sensexഓഹരി വിപണിയിൽ നഷ്‌ടത്തോടെ ക്ലോസിങ്‌. സെന്‍സെക്‌സ്‌ സൂചിക 49.15 പോയന്റ്‌ താഴ്‌ന്ന് 25,819.34ലും നിഫ്‌റ്റി 7.30 പോയന്റ്‌ ഇടിഞ്ഞ്‌ 7849.25ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 1477 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1183 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു.