അസഹിഷ്ണുത വിവാദത്തിൽ ആമിര്‍ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

single-img
24 November 2015

M_Id_424039_Rahul_Gandhiസര്‍ക്കാരിനെയും മോദിയെയും ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി .ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തണം. പകരം അവരെ അസ്വസ്ഥരാക്കുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് കണ്ടുപിടിച്ച് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.