തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിചാരിച്ച വിജയം നേടാനായില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍

single-img
24 November 2015

jainsamaj-veerendrakumar120111തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിചാരിച്ച വിജയം നേടാനായില്ലെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. മുന്നണിയിലെ അനൈക്യം പരാജയത്തിന് കാരണമായി.വിചാരിച്ചപോലെ വോട്ട് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയിട്ടില്ല. വര്‍ഗീയ അജന്‍ഡകളെ പ്രതിരോധിക്കാന്‍ യു.ഡി.എഫിന് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ചചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.