മലപ്പുറം ഡി.സി.സി പ്രസിഡന്റ്‌ ഇ. മുഹമ്മദ്‌ കുഞ്ഞിയുടെ രാജി കെ.പി.സി.സി തള്ളി

single-img
24 November 2015

congress-logoമലപ്പുറം ഡി.സി.സി പ്രസിഡന്റ്‌ ഇ. മുഹമ്മദ്‌ കുഞ്ഞിയുടെ രാജി കെ.പി.സി.സി തള്ളി. തിങ്കളാഴ്‌ച രാജി കെ.പി.സി.സിക്ക്‌ കൈമാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്നായിരുന്നു മുഹമ്മദ്‌ കുഞ്ഞിയുടെ രാജി.