അസഹിഷ്ണുതാ വിവാദത്തില്‍ ആമിര്‍ ഖാന്റെ പ്രസ്താവക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്

single-img
24 November 2015

downloadആമിര്‍ ഖാന്റെ പ്രസ്താവന രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു .അസഹിഷ്ണുത സംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണ്. സമൂഹം ഒരുമിച്ച് ചേര്‍ന്ന് നേരിടേണ്ടതായ പല പ്രശ്‌നങ്ങളുമുണ്ട്. എന്നാല്‍ എന്‍ഡിഎ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് അസഹിഷ്ണുതയാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ പ്രതിച്ഛായ മോശമാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് കിരണ്‍ റിജിജു പറഞ്ഞു.