കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു

single-img
24 November 2015

accident-logo3ശാസ്താംകോട്ട ഡി.ബി കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റു. കോളേജിലെ രണ്ടാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ത്ഥിനിക്ക് ആണ് ഗുരുതരമായി പരിക്കേറ്റത് . വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.