തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന്‌ ഇടയില്‍ തീര്‍ത്ഥാടകന്‍ പമ്പാ നദിയില്‍ മുങ്ങിമരിച്ചു

single-img
24 November 2015

accident7ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന്‌ ഇടയില്‍ തീര്‍ത്ഥാടകന്‍ പമ്പാ നദിയില്‍ മുങ്ങിമരിച്ചു. കൊല്ലം കടക്കല്‍ സ്വദേശി സനല്‍ കുമാറാണ്‌ മരിച്ചത്‌.  തീര്‍ത്ഥാടകന്‍ അപകടത്തില്‍പ്പെട്ടവിവരം നാട്ടുകാരാണ്‌ പോലീസിനെ അറിയിച്ചത്‌. പോലീസ്‌ അറിയിച്ചതിനെ തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സെത്തിയാണ്‌ സനല്‍ കുമാറിന്റെ മൃതദേഹം കണ്ടെടുത്തത്‌.