ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടു

single-img
23 November 2015

earthquake-new-delhi80789-81453ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയില്‍ ആണ് റിക്‌ചര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത് . ചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്‌ഗാനിസ്‌ഥാനിലെ കാബൂളില്‍നിന്ന്‌ 300 കിലോമീറ്റര്‍ അകലെ ഹിന്ദുകുഷ്‌ക് മലനിരകളിലാണ്‌. പാകിസ്‌താനിലെ ലാഹോര്‍, ഇസ്ലാമാബാദ്‌ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌.