ഐക്കരപ്പടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

single-img
23 November 2015

accident7ഐക്കരപ്പടിക്കടുത്ത് കൈതക്കുണ്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. പുലര്‍ച്ചെ 4ഓടെയായിരുന്നു അപകടം. കണ്ണൂരിലേക്ക്‌ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് നിര്‍ത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌ .