സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയ അവധി ദിനങ്ങളില്‍ ഓഫീസില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

single-img
23 November 2015

kerala-high-courtകൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയ അവധി ദിനങ്ങളില്‍ ഓഫീസില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. പൊതുമേഖല ജീവനക്കാര്‍ക്കും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമെന്ന് കോടതി വ്യക്തമാക്കി.ദേശീയ ദിനാഘോഷ പരിപാടികളില്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.