യുഎസില്‍ വെടിവയ്‍പ്പ്;10 പേര്‍ കൊല്ലപ്പെട്ടു

single-img
23 November 2015

2532_LuckyOliver-4685135-blog-firing_gunന്യൂ ഓര്‍ലെന്‍സ്: യുഎസിലെ ന്യൂ ഓര്‍ലെന്‍സിലെ കളിസ്ഥലത്തുണ്ടായ വെടിവയ്‍പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ   വെടിവയ്‍പ്പുണ്ടായത്.ആയുധധാരികളായ  രണ്ടു പേര്‍ ജനക്കൂട്ടത്തിനു നേര്‍ വെടിവയ്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 500 പേര്‍ സ്ഥലത്തുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.