കോടിയേരി ബാലകൃഷ്ണന്റെ ചാട്ടവാര്‍ പ്രയോഗം തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
22 November 2015

vellappally22_2സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചാട്ടവാര്‍ പ്രയോഗം തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി നടേശന്‍. കാസര്‍കോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .കോടിയേരിയുടെ വാക്കുകള്‍ ശ്രീനാരായണഗുരുവിനെ അറിയാതെയാണെന്നും സമത്വമുന്നേറ്റ യാത്ര ആരെയും വേദനിപ്പിക്കാനല്ല മറിച്ച് ജനകീയ മുന്നേറ്റം മാത്രമാണ് ലക്ഷ്യംഎന്നും അദ്ദേഹം പറഞ്ഞു.