കൊല്ലം പരവൂരില്‍ അമ്മയേയും രണ്ടു പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

single-img
22 November 2015

a-suicideകൊല്ലം പരവൂരില്‍ അമ്മയേയും രണ്ടു പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.പരവൂര്‍ പോളത്തറ സ്വദേശി അര്‍ച്ചന (30, മക്കളായ അനു (10), പൊന്നു (8) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.