വടക്കന്‍ മ്യാന്‍മറിൽ ഖനിയില്‍ മണ്ണിടിഞ്ഞ് വീണ് 70 പേര്‍ മരിച്ചു

single-img
22 November 2015

_86815182_myanmarkachinstate24641115വടക്കന്‍ മ്യാന്‍മറിൽ ഖനിയില്‍ മണ്ണിടിഞ്ഞ് വീണ് 70 പേര്‍ മരിച്ചു. 100ല്‍ അധികം പേരെ കാണാതായി. ഇന്നലെ വൈകിട്ടായിരുന്നു അപകടം.അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന മേഖലയിൽ വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.