ടോമിന്‍ തച്ചങ്കരിക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിയുടെ അനുമതി

single-img
22 November 2015

js5kfxxdടോമിന്‍ തച്ചങ്കരിക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുമതി നല്‍കി. നടപടി എടുക്കണം എന്നാവശ്യപ്പെട്ട് മന്ത്രി സിഎന്‍ ബാലകൃഷ്ണനാണ് പരാതി നല്‍കിയത്.സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് നടപടി.