ജോലിക്കുവേണ്ടി ജീവിക്കണോ അതോ നീതിക്കുവേണ്ടി ജീവിക്കണോ?; സംശയവുമായി ജേക്കബ് തോമസ്

single-img
13 November 2015

jacob thomas

സര്‍ക്കാരിന്റെയും പൊലീസ് മേധാവിയുടെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ജേക്കബ് തോമസ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ജോലിക്കു വേണ്ടി ജീവിക്കണോ അതോ നീതിക്കു വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിന് എന്താണ് ഉത്തരമെന്ന് ജേക്കബ് തോമസ് ഫെയ്‌സ്ബുക്കിലൂടെ ചോദിക്കുന്നു. വിവാദങ്ങളെല്ലാം ജോലിയെയും ജീവിതത്തെയും ബാധിച്ചുവെന്ന് സൂചിപ്പിച്ചാണ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പിട്ടിരിക്കുന്നത്.

12239245_537086886446759_4629254080630615757_o