മാണിയുടെ രാജിക്കായി വി.എസ് സത്യാഗ്രഹമിരിക്കുമെന്ന് സൂചന

single-img
10 November 2015

V-S-Achuthanandan-636-4872

മാണി രാജിവെച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് സത്യാഗ്രഹമിരിക്കുമെന്ന് സൂഝചന. പ്രതിപക്ഷ എംഎല്‍എമാരോട് തിരുവനന്തപുരത്ത് എത്താന്‍ സംസ്ഥാനകമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.