ബാര്‍ കോഴക്കേസില്‍ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് വിന്‍സണ്‍.എം.പോള്‍

single-img
9 November 2015

downloadബാര്‍ കോഴക്കേസില്‍ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് വിന്‍സണ്‍.എം.പോള്‍. സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത് .തന്റെ മേല്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. സമ്മര്‍ദം ചെയലുത്തിയവര്‍ പറയട്ടെ അവരുടെ സമ്മര്‍ദത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത് എന്ന്. അപ്പോള്‍ താന്‍ മാപ്പുപറയാമെന്നും വിന്‍സണ്‍.എം.പോള്‍ പറഞ്ഞു.