മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

single-img
8 November 2015

narendra modi in Dhanbad - PTI_0_0_0_0_0_0_0_0_0_0_0_0_0_0മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ജന്മദിനാശംസകള്‍ അറിയിച്ചത്.വ്യക്തിപരമായി അദ്വാനിയില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനായെന്ന് മോദി പറയുന്നു. തന്റെ ഏറ്റവും മികച്ച അധ്യാപകനാണ് അദ്വാനി- മോദി ട്വിറ്ററില്‍ കുറിച്ചു.