കോഴിക്കോട് ബീച്ചില്‍ തെരെഞ്ഞെടപ്പ് ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം-ലീഗ് സംഘര്‍ഷം

single-img
7 November 2015

caliകോഴിക്കോട് ബീച്ചില്‍ പുതിയ കടവില്‍ തെരെഞ്ഞെടപ്പ് ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം-ലീഗ് സംഘര്‍ഷം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുമ്പോള്‍ അതിനിടയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ വന്നതാണ് സംഘര്‍ഷത്തിന്
ഇടയാക്കിയതെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ഗ്രനേ‍ഡ് പ്രയോഗിച്ചു.കല്ലേറില്‍ പൊലീസ് ജീപ്പ് തകര്‍ന്നു.