ഇടത് തരംഗം; യുഡിഎഫിന് ദയനീയ പരാജയം;ബിജെപിക്ക് നേട്ടം

single-img
7 November 2015

voting-machine

നേതൃമാറ്റം വേണോയെന്നു തീരുമാനിക്കേണ്ടതു ഹൈക്കമാന്‍ഡ് ആണെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

 

കൂത്തുപറമ്പ് നഗരസഭ 28ല്‍ 27ഉം എല്‍ഡിഎഫിന്. ഒരു സീറ്റ് യുഡിഎഫിന്.

എന്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന രണ്ടിടത്തും ബിജെപി ജയിച്ചു

തിരൂര്‍ നഗരസഭ എല്‍ഡി എഫ് പിടിച്ചെടുത്തു

പീരുമേട് ഒന്നാം വാർഡിൽ അണ്ണാഡി എംകെ വിജയിച്ചു.
പുതുതായി രൂപീകരിച്ച കട്ടപ്പന നഗരസഭ യുഡിഎഫ്

കേരള കോൺഗ്രസ്–ബി ജില്ലാ പ്രസിഡന്റ് പൊടിയൻ വർഗീസ് ദയനീയമായി തോറ്റു. കേരള കോൺഗ്രസ്–ബി നേതാവ് ബാലകൃഷ്ണ പിള്ളയുടെ തട്ടകത്തിലാണ് പരാജയം. കേരള കോൺഗ്രസ്–ബി ജില്ലാ പ്രസിഡന്റ് പൊടിയൻ വർഗീസ് ദയനീയമായി തോറ്റു.

തലശ്ശേരിയില്‍ കാരായി ചന്ദ്രശേഖര്‍ വിജയിച്ചു.

 

വെള്ളപ്പള്ളിയുടെ വാര്‍ഡില്‍ ബിജെപി മൂന്നം സ്ഥാനത്ത്

ആദ്യ ഫലം പുറത്ത് വന്നു. ബിജെപിക്ക് പ്രതീക്ഷിച്ച് വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്. എന്നാല്‍ കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു.

കേരള കോൺഗ്രസ്–ബി ജില്ലാ പ്രസിഡന്റ് പൊടിയൻ വർഗീസ് ദയനീയമായി തോറ്റു. കേരള കോൺഗ്രസ്–ബി നേതാവ് ബാലകൃഷ്ണ പിള്ളയുടെ തട്ടകത്തിലാണ് പരാജയം. കേരള കോൺഗ്രസ്–ബി ജില്ലാ പ്രസിഡന്റ് പൊടിയൻ വർഗീസ് ദയനീയമായി തോറ്റു.

ഗ്രാമപഞ്ചായത്തു: യുഡി എഫ്-364 , എല്‍ഡി എഫ്-547, ബിജെപി-14, മറ്റുള്ളവര്‍-14

മുന്‍സിപ്പലിറ്റി: യുഡി എഫ്-38 , എല്‍ഡി എഫ്-46 , ബിജെപി- 0, മറ്റുള്ളവര്‍-2.

കോര്‍പ്പറേഷന്‍:യുഡി എഫ്-37, എല്‍ഡി എഫ്-56, ബിജെപി -9.,

ജില്ല പഞ്ചായത്ത്:  യുഡി എഫ്-6, എല്‍ഡി എഫ്-8, ബിജെപി-0

ബ്ലോക്ക് പഞ്ചായത്ത്:  യുഡി എഫ്-50, എല്‍ഡി എഫ്-93, ബിജെപി-2