ബിജെപി വിട്ട് സിപിഎമ്മിലെത്തിയ എ അശോകന് വിജയം

single-img
7 November 2015

askoanബിജെപി വിട്ട് സിപിഎമ്മിലെത്തിയ  എ അശോകന് വിജയം.   അശോകന്‍ സിപിഎമ്മിന്റെ സ്വാധീന പ്രദേശമായ മാങ്ങാട്ടിടം ഡിവിഷനില്‍ നിന്നും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  അശോകന് 6355 വോട്ടുകളാണ് ലഭിച്ചത്. 4200 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അശോകന്റെ ജയം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടാണ് അശോകനെ സിപിഐഎം പരിഗണിച്ചത്.