കീറ്റെക്‌സ് കമ്പനിയുടെ നേതൃത്വത്തിലുള്ള കിഴക്കമ്പലത്ത് ട്വന്റി20 അധികാരം പിടിച്ചു

single-img
7 November 2015

voting-machineകീറ്റെക്‌സ് കമ്പനിയുടെ നേതൃത്വത്തിലുള്ള കിഴക്കമ്പലത്ത് ട്വന്റി20 അധികാരം പിടിച്ചു. 12 സീറ്റുകള്‍ നേടി. കോണ്‍ഗ്രസായിരുന്നു അവരുടെ പ്രധാന എതിരാളി. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ കമ്പനിയുടെ ഡൈയിങ് യൂണിറ്റിന് കിഴക്കമ്പലം പഞ്ചായത്ത് അനുമതി നിഷേധിച്ചികിരുന്നു. തുടര്‍ന്ന് കിറ്റെക്‌സ് മത്സര രംഗത്തേക്ക് വന്നത്. ലൈസന്‍സ് ലഭിക്കണമെങ്കില്‍ പഞ്ചായത്ത് ഭരണം കമ്പനിയുടേതാകണം. അതിനുള്ള കമ്പനിയുടെ ഒന്നര വര്‍ഷത്തെ ഒരുക്കമാണ് വിജയം കണ്ടെത്.