നയനാരുടെ മകള്‍ക്ക് തോല്‍വി

single-img
7 November 2015

ushaനയനാരുടെ മകള്‍ക്ക് തോല്‍വി. കൊച്ചി നഗസഭയില്‍ നരവിപുരം ഡിവിഷനില്‍ മത്സരിച്ച ഉഷ പരജയപ്പെട്ടു. യുഡി എഫിന്റെ യോട്  60 വോട്ടിനാണ് പരാജപ്പെട്ടത്. ബിജെപി 540 വോട്ടുകള്‍ നേടി. ഉഷ പ്രവീണ്‍-790,  ഡേവിഡ് പറമ്പിത്തറ-850.