ഈരാറ്റുപേട്ട നഗരസഭയിൽ കടുവാമുഴി വാർഡിൽ പി.സി.ജോ‍ർജിന്റെ സെക്യുലർ അക്കൗണ്ട് തുറന്നു

single-img
7 November 2015

pc-georgeഈരാറ്റുപേട്ട നഗരസഭയിൽ കടുവാമുഴി വാർഡിൽ പി.സി.ജോ‍ർജിന്റെ സെക്യുലർ അക്കൗണ്ട് തുറന്നു. യുഡി എഫുമായി പിരിഞ്ഞ് മത്സരിച്ച പിസി ജോര്‍ജ് തന്റെ ശക്തി തെളിയിക്കലായിരുന്നു ഈ തിരഞ്ഞെടുപ്പ്.