ട്വിറ്ററില്‍ ഷാരൂഖിന് വന്‍ മുന്നേറ്റം

single-img
6 November 2015

downloadട്വിറ്ററില്‍ ഷാരൂഖിന് വന്‍ മുന്നേറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലാക്കി ഷാരൂഖ് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. 16 മില്യണ്‍ ജനങ്ങളാണ് ഷാരൂഖിനെ പിന്തുടരുന്നത്.
അതേസമയം, 15.8 മില്യണ്‍ ജനങ്ങളാണ് നരേന്ദ്രമോദിയെ പിന്തുടരുന്നത്. 2010 ലാണ് ഷാരൂഖ് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്.