ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിഎസ് അച്യുതാനന്ദന്‍

single-img
6 November 2015

18tvcgn03_VS_Re_19_1242346fഓപ്പറേഷന്‍ അനന്തയിലൂടെ  ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അഴിമതി നടത്തിയെന്ന് വി.എസ്.അച്യുതാനന്ദന്‍ . ടെണ്ടര്‍ വിളിക്കാതെ 30 കോടിയുടെ കരാര്‍ ചീഫ് സെക്രട്ടറി ബന്ധുക്കള്‍ക്ക് നല്‍കിയെന്നും എത്ര തുക ആര്‍ക്കൊക്കെ നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു. ചീഫ് സെക്രട്ടറിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും എന്നും അദ്ദേഹം പറഞ്ഞു.