ഫേസ് ബുക്കിന്റെ വരുമാനത്തില്‍ വന്‍കുതിപ്പ്

single-img
5 November 2015

s-FACEBOOKഫേസ് ബുക്കിന്റെ വരുമാനത്തില്‍ വന്‍കുതിപ്പ്.ഫേസ് ബുക്കിന്റെ ഓഹരി വില അഞ്ച് ശതമാനമുയര്‍ന്ന് എക്കാലത്തേയും റെക്കോഡ് നിലവാരം ഭേദിച്ച് 109.34 ഡോളറിലെത്തി. ഇതിന് മുമ്പുണ്ടായിരുന്ന ക്ലോസിങ് നിരക്ക് 103.94 ഡോളറായിരുന്നു.പരസ്യവരുമാനം 45.4 ശതമാനം ഉയര്‍ന്ന് 430 കോടി ഡോളറായി. മൊബൈല്‍ പരസ്യംവഴിയുള്ള വരുമാനം 78 ശതമാനമായും ഉയര്‍ന്നു.