ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
5 November 2015

sensexഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 248.72 പോയന്റ് നഷ്ടത്തില്‍ 26,304.20ലും നിഫ്റ്റി 84.75 പോയന്റ് താഴ്ന്ന് 7955.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1800 ഓഹരികള്‍ നഷ്ടത്തിലും 896 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.