തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് നാടിന് നന്മ ചെയ്യുന്നവരാണെന്നും അവര്‍ക്കാണ് എന്റെ വോടെന്നും ദിലീപ്

single-img
5 November 2015

Actor Dileep demands 50 crore as compensation-Onlookers Media

സമൂഹത്തിന് നമ്മ ചെയ്യുന്നവരാണ് വിജയിക്കേണ്ടതെന്നും അവര്‍ക്കാണ് തന്റെ വോട്ടെന്നും ചലച്ചിത്ര താരം ദിലീപ്. ആലുവ സെന്റ് ഫ്രാന്‍സീസ് സ്‌കൂളില്‍ രാവിലെ ഒന്‍പതുമണിയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്.

പതിനൊന്നു മണിയോടെ 25 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് നടന്നത്.