ജുബയിൽ റഷ്യന്‍ ചരക്കുവിമാനം തകര്‍ന്ന് നിരവധിപേര്‍ പേര്‍ മരിച്ചു

single-img
4 November 2015

_86495763_jubaസൗത്ത് സുഡാന്‍ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം റഷ്യന്‍ ചരക്കുവിമാനം തകര്‍ന്ന് നിരവധിപേര്‍ പേര്‍ മരിച്ചു. വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് ഉണ്ടായിരുന്നവരും മരിച്ചുവെന്നാണ് സൂചന. ജുബ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം.