റോണി വി.പി. വ്യാപാരി-വ്യവസായി കോൺഗ്രസ്സ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്

single-img
4 November 2015

12204792_796526700472874_1620451860_nന്യൂഡൽഹി: വ്യാപാരി-വ്യവസായി കോൺഗ്രസ്സ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റായി റോണി വി.പിയെ തെരെഞ്ഞെടുത്തതായി വ്യാപാരി-വ്യവസായി കോൺഗ്രസ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫ്രാൻസിസ് ആലപ്പാട്ട് അറിയിച്ചു.

നിലവിൽ ഡൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയിലെ (ഡിപിസിസി) ന്യൂനപക്ഷകാര്യ ചെയർമാൻ, നാഷണൽ ഹ്യൂമൺ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് കമ്മീഷന്റെ കേരള സംസ്ഥാന പ്രസിഡന്റ്, ദേശീയ കോൺഗ്രസ്സ് ബ്രിഗേഡ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും റോണി വി.പി വഹിക്കുന്നു.തിരുവനന്തപുരം സ്വദേശിയാണു റോണി