ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
4 November 2015

sensexഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 37.67 പോയന്റ് നഷ്ടത്തില്‍ 26552.92ലും നിഫ്റ്റി 20.50 പോയന്റ് താഴ്ന്ന് 8040.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1255 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1469 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.