ഫറൂഖ് കോളെജിലെ നിയമങ്ങള്‍ പ്രകൃതിവിരുദ്ധം :സംവിധായകന്‍ ആഷിഖ് അബു

single-img
3 November 2015

Aashiq_Abuആണും പെണ്ണും ഒന്നിച്ചിരിക്കുന്നതാണ് പ്രകൃതിയെന്നും അതാണ് ശക്തിയെന്നും സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫറൂഖ് കോളെജിലെ നിയമങ്ങള്‍ പ്രകൃതിവിരുദ്ധമാണ്. പ്രകൃതി തന്നെ ഇത്തരം നിയമങ്ങളെ തോല്‍പ്പിക്കുമെന്നും ആഷിഖ്  പോസ്റ്റില്‍ പറയുന്നു.