മന്ത്രി കെ.എം മാണി ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന് പി.സി ജോര്‍ജ്

single-img
3 November 2015

P C georgeമന്ത്രി കെ.എം മാണി ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന് പി.സി ജോര്‍ജ്.മാണി മുഖ്യമന്ത്രിയാകുന്നത് തടയാന്‍ ഉമ്മന്‍ചാണ്ടി കൊണ്ടുവന്നതാണ് ബാര്‍ കോഴ ആരോപണമെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ഇതിന് ഇടനില നിന്നത് താനായിരുന്നുവെന്നും അദ്ദേഹം  പറഞ്ഞു.