കേരള ഹൗസില്‍ പോലീസ് റെയ്ഡ് : കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി തൃപ്തികരം : ചീഫ് സെക്രട്ടറി

single-img
31 October 2015

jiji-thomson-to-be-chief-secretary.jpg.image.784.410കേരള ഹൗസില്‍ ഗോമാംസം വിളമ്പിയെന്ന പേരില്‍ പോലീസ് റെയ്ഡ് നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി തൃപ്തികരമാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ . വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നും ചീഫ് സെക്രട്ടറി പറഞ്ഞു.