തിരുവനന്തപുരത്ത്‌ കനത്ത മഴ;താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

single-img
31 October 2015

downloadതിരുവനന്തപുരത്ത്‌ കനത്ത മഴ. ശക്‌തമായ മഴയിൽ തലസ്‌ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തീരമേഖലയിൽ 50ഓളം വീടുകളിൽ വെള്ളംകയറി. വാമനപുരം, കാട്ടാക്കട എന്നിവിടങ്ങളിൽ വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌.തീര പ്രദേശത്ത്‌ താമസിക്കുന്നവർക്ക്‌ ജാഗ്രതാ നിർദേശം നലകിയിട്ടുണ്ട്‌.
തമ്പാനൂർ , കിഴക്കേക്കോട്ട, തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.