പെട്രോള്‍ വില വീണ്ടും കുറച്ചു

single-img
31 October 2015

petrolപെട്രോള്‍ വില വീണ്ടും കുറച്ചു. ലിറ്ററിന് 50 പൈസയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. നേരത്തെ ഈ മാസം ഒന്നാം തീയതി പെട്രോള്‍ ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചിരുന്നു.