തെരുവ്‌ നായ്‌ക്കളെ പിടികൂടുന്നത് തടഞ്ഞ ഉത്തരവ്: കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക്‌ നോട്ടീസ്

single-img
29 October 2015

menakaതെരുവ്‌ നായ്‌ക്കളെ പിടികൂടുന്നതു തടഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്‌ മന്ത്രാലയത്തിന്റെ ഉത്തരവു നിയമവിരുദ്ധമെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക്‌ നോട്ടീസയയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവ്‌. പെരുമ്പാവൂര്‍ സ്വദേശി സെബാസ്‌റ്റ്യന്‍ മാത്യു നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റിസ്‌ വി. ചിദംബരേഷിന്റെതാണ്‌ ഉത്തരവ്‌.