ബീഫ്‌ ഫെസ്‌റ്റിവലുകൾ എതിര്‍ത്തത്‌ ബുദ്ധിശൂന്യത: പി.എസ്‌ ശ്രീധരന്‍ പിള്ള

single-img
28 October 2015

maxresdefaultകേരളത്തിലെ ബീഫ്‌ ഫെസ്‌റ്റിവലുകളെ സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ട ചിലര്‍ എതിര്‍ത്തത്‌ ബുദ്ധിശൂന്യതയെന്ന്‌ ബി.ജെ.പി ദേശിയ നിര്‍വാഹക സമിതിയംഗം പി.എസ്‌ ശ്രീധരന്‍ പിള്ള. ബീഫ്‌ ഫെസ്‌റ്റിവലുകള്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ അവസാനിച്ചേനെ. ഭക്ഷണകാര്യത്തില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതു തെറ്റാണ്‌. എന്നാല്‍ ഗോമാംസത്തെപ്പറ്റി കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്‌ വൃത്തികെട്ട രാഷ്ര്‌ടീയമാണ്‌ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.