കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറില്‍ വൈദ്യുതി ഉത്പാദനം ഡിസംബര്‍ അവസാനത്തോടെ

single-img
28 October 2015

15KOODANKULAM.jpg.-300x221കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറില്‍ വൈദ്യുതി ഉത്പാദനം ഡിസംബര്‍ അവസാനത്തോടെ പുനരാരംഭിക്കാനാവുമെന്ന് ആണവനിലയം അധികൃതര്‍. കഴിഞ്ഞ മൂന്നുമാസമായി കൂടംകുളത്തെ ആദ്യ റിയാക്ടര്‍ അടച്ചിട്ടിരിക്കുകയാണ്.തമിഴ്‌നാടിന് 563 മെഗാവാട്ട് വൈദ്യുതിയാണ് ആയിരം മെഗാവാട്ട് ഉത്പാദനശേഷിയുള്ള ആദ്യ റിയാക്ടറില്‍നിന്ന് ലഭിച്ചിരുന്നത്. 266 മെഗാവാട്ടാണ് കേരളത്തിനുള്ള വിഹിതം.