കേരള ഹൗസില്‍ ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരണം തേടി

single-img
27 October 2015

narendra modi in Dhanbad - PTI_0_0_0_0_0_0_0_0_0_0_0_0_0_0പശു ഇറച്ചി വിളമ്പിയെന്ന് ആരോപിച്ചു കേരള ഹൗസില്‍ ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണു റിപ്പോര്‍ട്ട് തേടിയത്. അതേസമയം സംഘര്‍ഷം ഒഴിവാക്കാനാണു റെയ്ഡ് നടത്തിയതെന്ന് കമ്മിഷണര്‍ ബി.എസ്. ബസ്സി പറഞ്ഞു.