ദീപാവലി:സ്‌പൈസസ് ജെറ്റ് ഓഫറുകള്‍ പ്രഖ്യാപിച്ചു

single-img
27 October 2015

downloadദീപാവലിയോടനുബന്ധിച്ച് സ്‌പൈസസ് ജെറ്റ്  ഓഫറുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രകള്‍ക്ക് നികുതിയൊഴികെ 749 രൂപ മുതലും വിദേശ യാത്രകള്‍ക്ക് നികുതികി ഉള്‍പ്പടെ 3,999 രൂപ മുതലുമാണ് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.മൂന്ന് ലക്ഷം ടിക്കറ്റുകള്‍ക്കാണ് ഓഫറുള്ളത്. ഒക്ടോബര്‍ 29 അര്‍ധരാത്രിവരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ബാധകം.