കേരള ഹൗസില്‍ ഇന്നു മുതല്‍ വീണ്ടും ബീഫ് വിളമ്പി തുടങ്ങും

single-img
27 October 2015

kerala-mps-protest-outside-kerala-house-650-pti_650x400_81445956287കേരള ഹൗസിൽ ബീഫ് ഇന്നു മുതൽ വീണ്ടും വിളമ്പി തുടങ്ങും. സംഘർഷം ഒഴിവാക്കാനായിരുന്നു ബീഫ് നിർത്തിയതെന്ന് കേരള ഹൗസ് അധികൃതർ പറഞ്ഞു . നേരത്തെ പൊലീസ് റെയ്ഡിനെ തുടര്‍ന്ന് മെനു കാര്‍ഡില്‍ നിന്നും ബീഫ് നീക്കം ചെയ്തിരുന്നു .അതേസമയം പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്‌ഡെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.