ഓഹരി വിപണികൾ രണ്ടാമത്തെ ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്തു

single-img
27 October 2015

sensexരാജ്യത്തെ ഓഹരി വിപണികൾ രണ്ടാമത്തെ ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 108.52 പോയന്റ് നഷ്ടത്തില്‍ 27,253.44ലും നിഫ്റ്റി 27.65 പോയന്റ് താഴ്ന്ന് 8232.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1264 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1446 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.