സമാന്തയുടെ അമ്മാവനെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
27 October 2015

Samantha-Ruthതെന്നിന്ത്യന്‍ സിനിമാ താരം സമാന്ത റൂത്ത് പ്രഭുവിന്റെ  അമ്മാവന്‍ ആന്‍ഡി മോറിസിനെ മരിച്ച നിലയില്‍ കണ്ടെത്തി. പല്ലവാരത്തെ ആന്‍ഡിയുടെ ഓഫീസിലാണ് സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം ഉയര്‍ന്നെങ്കിലും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സമാന്തയുടെ ബന്ധുക്കള്‍ പറയുന്നു. നേരത്തെ സ്വത്ത് തര്‍ക്കത്തില്‍ സാമാന്തയും മാതാപിതാക്കളും തമ്മിലടിച്ചിരുന്നു.