ഇന്ത്യ-ദക്ഷിണാഫ്രിക്ക എകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്

single-img
25 October 2015

224321ഇന്ത്യ-ദക്ഷിണാഫ്രിക്ക എകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് . അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും 2-2ന് സമനിലയിലാണ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. പരിക്കിന്റെ പിടിയിലായ ദക്ഷിണാഫ്രിക്കന്‍ ടീം ഏറെ ആശങ്കയിലാണ്. കഴിഞ്ഞമത്സരത്തില്‍ സെഞ്ചുറിനേടിയ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സില്‍ തന്നെയാണ് സന്ദര്‍ശകരുടെ ബാറ്റിംഗ് പ്രതീക്ഷകള്‍. ബൗളര്‍മാരുടെ സ്ഥിരതയും ഇന്ത്യയ്ക്ക് പ്രതീക്ഷനല്‍കുന്നു.