സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഒ. രാജഗോപാല്‍
11 October 2015
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ ഭയംകൊണ്ടാണ് കേസില്‍ സി.പി.എം പുനരന്വേഷണം ആവശ്യപ്പെടുന്നത്.