ബീഫ് നിരോധനം മാംസകയറ്റുമതിക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി:വൈക്കം വിശ്വന്‍

single-img
11 October 2015

02-vaikom-viswanബീഫ് നിരോധനം മാംസകയറ്റുമതിക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മോദി വന്നതിനു ശേഷം മാംസകയറ്റുമതിയും തൊഴില്‍ കയറ്റുമതിയും വര്‍ധിച്ചു.ബിജെപി എംഎല്‍എക്ക് തന്നെ ഇറച്ചി കയറ്റുമതിയും ഫാക്ടറിയുമുണ്ട് എന്നും വൈക്കം വിശ്വന്‍ പറഞ്ഞു.